പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ സംഘർഷം; ജനക്കൂട്ടം മെട്രോ സ്റ്റേഷൻ കത്തിച്ചു; സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി

പ്രതിഷേധക്കാർ തെരുവുകളിൽ മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു

യൂറോപ്പിൽ വർദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം: ഇമ്രാന്‍ഖാന്‍

യൂറോപ്യൻ രാജ്യങ്ങളിൽ വര്‍ദ്ധിക്കുന്ന വരുന്ന ഇസ്ലാമോഫോബിയ തന്നെയാണ് കത്തിലെ പ്രധാന വിഷയം. ഇതോടൊപ്പം ഇന്ത്യയുമായുള്ള കാശ്മീര്‍ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്.

നരേന്ദ്രമോദി ഇന്ത്യയിൽ എവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ത്തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എസി മുറിയിലിരുന്ന് വിയർക്കും: യോഗി ആദിത്യനാഥ്‌

നമ്മുടെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയമനശക്തി കൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ ശൂരത്വവും ധൈര്യവും കൈവന്നതെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു: ഇമ്രാന്‍ ഖാന്‍

മറ്റുള്ള രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍.