ഡീ മരിയ ബ്രസീലിനെതിരെ വിജയഗോള്‍ നേടിയത് നീരുവെച്ച് വീര്‍ത്ത കാലുമായി ഡീ മരിയയുടെ ജീവിത പങ്കാളിയായ ജോര്‍ജെലിന കാര്‍ഡോസോയാണ് ഈ വിവരം പങ്കുവച്ചത്.