വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്; 100% കാമ്പസ് പ്ലേസ്മെന്റ് പ്രതിവർഷം ശരാശരി ശമ്പളം 16.66 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 30.35% വർധനവാണിത്