‘ഇഗ് നൊബേല്‍’ പുരസ്കാരം മോദിക്ക്; അവാർഡ് നൽകുന്നത് എഐആർ മാഗസിൻ
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്കിയ അബദ്ധ പ്രസ്താവനകൾ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.