ആർട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേർതിരിവ് അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം
ആര്‍ട്ട് സിനിമയും കച്ചവട സിനിമയുമെന്ന വേർതിരിവ് ലോകസിനിമയില്‍ തന്നെ ഇനിയും അവസാനിക്കാത്ത വിവാദമാണെന്ന് ചലച്ചിത്ര നിരൂപകന്‍ ജിപി
ആര്‍ട്ട് സിനിമയും കച്ചവട സിനിമയുമെന്ന വേർതിരിവ് ലോകസിനിമയില്‍ തന്നെ ഇനിയും അവസാനിക്കാത്ത വിവാദമാണെന്ന് ചലച്ചിത്ര നിരൂപകന്‍ ജിപി
സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പണ്‍ ഫോറത്തിൽ ബംഗാളി ചലച്ചിത്ര സംവിധായകന് ഗൗതം ഘോഷ് പറഞ്ഞു.രാജ്യാന്തര