കുവൈറ്റിൽ 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു; 37 പേർ ഇന്ത്യക്കാർ ഇതിൽ 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്.