ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ പന്ത്രണ്ടുകാരന് നെഞ്ചിനും കാലിനും പരിക്ക് മൂന്ന് ഐസ്ക്രീം ബോംബുകളാണ് കുട്ടിക്ക് ഈ പറമ്പിൽ നിന്ന് കിട്ടിയത്.