ഹൈദരാബാദിലെ പൊലീസ് നടപടി രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവം:രൂക്ഷവിമര്‍ശനവുമായി മനേകാഗാന്ധി
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ഭയാനകമായ സംഭവമാണ്. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണിത്.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ഭയാനകമായ സംഭവമാണ്. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണിത്.
വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന് സ്വമേധയാ കേസെടുത്തു.