തെലുങ്കാന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉൾപ്പെടെ 45 നാമനിര്‍ദേശ പത്രികകള്‍ തള്ളി; പ്രതിഷേധം പടരുന്നു ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്.