അച്ഛൻ കുഴി മൂടുന്നത് അനന്ദു കണ്ടിരുന്നു, ആ കുഴിക്കുള്ളിൽ പക്ഷേ അമ്മയാണെന്ന് അവൻ അറിഞ്ഞില്ല
ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ കുട്ടന് സിനിയെ മൃഗീയമായി മര്‍ദിച്ചു. ഇത് തടയാന്‍ ചെന്ന ഇവരുടെ മക്കളായ അനന്തുവിനെയും അരവിന്ദിനെയും ഇയാള്‍