ഒടുവില്‍ കളി കാര്യമായി; ഭര്‍ത്താവിനെ കാണാനില്ലെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നതായി ആശാ ശരത്ത്; പോലീസിന് പരാതി നല്‍കി

ആശ തന്റെ പുതിയ സിനിമയായ ‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ഫേസ്ബുക്കിൽ വീഡ‍ിയോ ചെയ്തത്.

‘ഭർത്താവിനെ കാണാനില്ല’: ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആശ ശരത്ത്

ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം.