ലോക വനിതാ റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി മത്സരത്തിൽ ടൈ ബ്രേക്കറിൽ ചൈനീസ് താരം ലീ ടിംഗ്ജീയെ തോൽപിച്ചാണ് ഹംപി ജേതാവായത്.