ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത്; റെയിലിനെതിരെ യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും: കെ സുധാകരൻ

യുഡിഎഫ് കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. അതിനുവേണ്ടി യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും.

പൗരത്വ നിയമ ഭേദ​ഗതി: വീടുകളിൽ ചെന്ന് പ്രയോജനങ്ങൾ ജനങ്ങളെ മനസ്സിലാക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു: അമിത് ഷാ

പുതിയ നിയമം രാജ്യത്തെ ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനാണെന്നും അല്ലാതെ അപഹരിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീടുകളില്‍ പ്രചരണം; അമിത് ഷായുടെ നേര്‍ക്ക് ഗോബാക്ക് വിളിയുമായി ജനങ്ങള്‍

കൈകളിൽ വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി.

ബിജെപിയുടെ ജനസമ്പര്‍ക്കം തുടക്കത്തിലേ പാളി ; കേന്ദ്രമന്ത്രിയോട് അതൃപ്തി അറിയിച്ച് ഓണക്കൂര്‍

രാജ്യത്തിന്റെ ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പിന്നീട് കിരണ്‍ റിജ്ജു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.