13 ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ 1 ലക്ഷം രൂപ പ്രതിഫലം; വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി സിനിമകള്‍ കാണുന്ന വ്യക്തിഒരു ഫിറ്റ്ബിറ്റ് സ്മാർട്ട് വാച്ച് ധരിച്ചാണ് കാണേണ്ടത്.