കൊല്ലത്തു നിന്നും വീണ്ടും പാമ്പ് വാർത്ത; കോർപ്പറേഷൻ ഓഫീസിൽ രണ്ടാം നിലയിലെ കൊല്ലം മേയറുടെ മുറിക്കു മുന്നിൽ പാമ്പ്: ഒരാഴ്ചയ്ക്കിടയിൽ കണ്ടത് നാലു പാമ്പുകളെ
പടിക്കെട്ടുകൾ കയറി പാമ്പ് മേയറുടെ ഓഫിസിന് മുന്നിലെത്തിയത് എങ്ങനെയെന്നാണു ജീവനക്കാരുടെ സംശയം...