കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ട് ഹിന്ദുത്വ- വലതുപക്ഷ സംഘങ്ങള്‍

സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.