മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യും; യുപിയിൽ പരസ്യമായി ഭീഷണി മുഴക്കി ഹിന്ദു പുരോഹിതന്‍

വളരെയധികം വര്‍ഗീയമായതും പ്രകോപനപരവുമായ പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തുന്നത്. ആള്‍ക്കൂട്ടമാവട്ടെ ജയ് ശ്രീറാം വിളിയോടെയാണ് പ്രതികരിക്കുന്നത്.