ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നൽകണം; അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നൽകണം : സാധ്വി ഋതംബര

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന വര്‍ഗീയ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന

ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും മരിക്കാനും വേണമെങ്കിൽ കൊല്ലാനും തയ്യാറാവണം; യുപിയിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നു

എത്രയധികം ത്യാഗം സഹിച്ചാണെങ്കിലും നമ്മൾ ഇതിന് വേണ്ടി പൊരുതും

ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കിയില്ലെങ്കിൽ സരയൂ നദിയിൽ ചാടി ജലസമാധിയടയും: ആചാര്യ മഹാരാജ്

ഇതോടൊപ്പം തന്നെ രാജ്യത്തുള്ള മുസ്​ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വവും എടുത്തുകളയണം

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത് അബദ്ധമോ പിഴവോ അല്ല:പി സി ജോർജ്

ചില അപ്രിയ സത്യങ്ങൾ സമൂഹത്തോട് പറഞ്ഞത് വഴി ധാരാളം ആളുകൾ എന്നെ ശത്രുപക്ഷത്തു നിർത്തിയിട്ടുണ്ട്.