കഴിഞ്ഞ ദിവസം ബംഗ്ളാദേശ് വിമാനം റാഞ്ചാൻ ശ്രമിച്ചയാളുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്ക്
ഇരുപത്തിയഞ്ചുകാരനായ മെഹ്ദി എന്നയാളായിരുന്നു ചിറ്റഗോംഗിൽ നിന്ന് ദുബായിക്കു തിരിച്ച ബിമാൻ വിമാനം റാഞ്ചാൻ ശ്രമിച്ചത്...