ഹൃദയാഘാതം; നടൻ വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ഇന്ന് രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.