ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ദിവസം ഒരു നേരം സാലഡ് കഴിക്കൂ!

ദി​വ​സം​ ​ഒ​രു​ ​നേ​രം​ ​സാ​ല​ഡു​ക​ൾ​ ​മാ​ത്രം​ ​ക​ഴി​ക്കു​ന്ന​ത് ​ആ​രോ​ഗ്യം​ ​ഉ​റ​പ്പാ​ക്കു​​ന്നു.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​ ​ഉ​യ​രാ​തെ​ ​നോ​ക്കു​ന്ന​ ​സാ​ല​ഡു​ക​ൾ​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​വും​ ​നി​യ​ന്ത്രി​ക്കും.​