ആവി പിടിക്കുന്നത് കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമല്ല; ശ്വാസകോശത്തിന് കേടു വരുത്തുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി
തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളിലായി പൊതുയിടങ്ങളില്‍ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.