കൊവിഡിനെ പ്രതിരോധിക്കാന്‍ പശുവിന്റെ ചാണകവും മൂത്രവും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
ചിലപ്പോൾ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങൾ വരെ ഇതുമൂലം ഉണ്ടാവാം.
ചിലപ്പോൾ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങൾ വരെ ഇതുമൂലം ഉണ്ടാവാം.
ഇപ്പോള്‍ ഉള്ളതുപോലെ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന നയം ഉപേക്ഷിക്കണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.