ഇന്ത്യൻ ഹാക്കർമാരുടെ പ്രതികാരം; പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹൈക്ക് ചെയ്യപ്പെട്ടു
പുൽവാമ ആക്രമണത്തിനു പ്രതികാരമായി ഇന്ത്യൻ ഹാക്കർമാരാണ് സൈറ്റിൽ നുഴഞ്ഞുകയറിയതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്...