‘ഹിന്ദി തെരിയാത് പോടാ’; അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട്ടിൽ ഹാഷ്ടാഗ് ക്യാമ്പയിൻ

സംസ്ഥാനത്തെ രാഷ്ടീയ ഇടങ്ങളില്‍ ഉള്‍പ്പടെ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.