ചായ കുടിക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ; ഈ ‘സസ്പെൻഷൻ ചായ’ വേണ്ടെന്ന് എംപിമാർ പ്രതിഷേധക്കാരെ ചൂട് ചായ നൽകി 'തണുപ്പിക്കുക'യായിരുന്നു ഉദ്ദേശ്യം.