ഹരിഹരവര്‍മ്മ കൊലക്കേസ്:അഞ്ചു പ്രതികൾക്കും ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും
രത്നവ്യാപാരി ഹരിഹരവർമ്മ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും