ക്ഷേത്രങ്ങളുടെ മുന്നിൽ മാംസം വലിച്ചെറിഞ്ഞു; തമിഴ്നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍; മാനസിക അസ്വസ്ഥ്യമുണ്ടെന്ന് അധികൃതര്‍ സിവിൽ എന്‍ജിനീയറിംഗിൽ ബിരുദമുള്ള ഇയാള്‍ തൊഴിൽരഹിതനായിരുന്നു.