സ്‌കൂളിലും കോളേജിലുമെല്ലാം ഉയരത്തിൻ്റെ പേരിലും കഴിവില്ലായ്മയുടെ പേരിലും പലപ്പോഴും അവഗണിക്കപ്പെട്ടു; മുന്നോട്ടു നയിച്ചത് വാശി: ഹനാൻ
മത്സ്യം വിറ്റു നടന്നു തുടങ്ങിയത് വാര്‍ത്തയായപ്പോഴും പിന്നീടുള്ള വിവാദങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളിലുമെല്ലാം പതറാതെ മുന്നോട്ടു നയിക്കുന്നത് ജീവിതത്തോടുള്ള ആവേശവും വാശിയും തന്നെയാണെന്നും