കോമൺ വെൽത്തിന്റെ ചരിത്രത്തിലാദ്യം; അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ വനിതയായി ഹർമൻപ്രീത് കൗർ

ഉദ്ഘാടന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹർമൻപ്രീത് ഈ നാഴികക്കല്ല് പിന്നിട്ടു.