സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 ഭീഷണി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനി പടരുന്നു . ആറുമാസത്തിനിടെ 12 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത് .
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 പനി പടരുന്നു . ആറുമാസത്തിനിടെ 12 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത് .
കേരളം എച്ച്1 എന്‍1 ഭീഷണിയില്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 22 പേരില്‍ ഭൂരിപക്ഷവും തലസ്ഥാന ജില്ലയിലാണെന്നുള്ളത്് സംസ്ഥാന ഭരണകേന്ദ്രത്തെതന്നെ