പ്രതീക്ഷിച്ച വളർച്ച നേടാനായില്ല; ‘വാൾമാർട്ട് ഇന്ത്യ’ 50 ജീവനക്കാരെ പിരിച്ചുവിട്ടു കമ്പനിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.