ഗോവൻ ചലച്ചിത്ര മേളയിൽ സത്യജിത്ത് റേയ്ക്ക് പകരം വെച്ചത് ഗുല്‍സാറിന്റെ ഫോട്ടോ ഇതോടൊപ്പം സിനിമയുടെ സംവിധായകനെ കുറിച്ചുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു.