അഞ്ചരലക്ഷം പ്രവാസികൾ വരെ തിരിച്ചെത്താം: സർവ്വസന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് കേരളം

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ക്വാറൈന്റന്‍ കേന്ദ്രങ്ങളിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും...