സൗദിയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് ; ചികിത്സയില്‍ കഴിയുന്ന 1043 പേരുടെ നില ഗുരുതരം അതേസമയം ഇന്ന് മാത്രം 26 പേര് രാജ്യത്തെ വിവിധയിടങ്ങളിലായി മരണപ്പെടുകയും ചെയ്തു.