ഇന്ത്യന്‍ സമ്പദ്‍ഘടനയുടെ അടിത്തറ പശു: ഗുജറാത്ത് ഗവര്‍ണര്‍

സ്വദേശിയായ പശുവില്‍ നിന്നും ലഭിക്കുന്ന ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ അണുക്കളുണ്ടായിരിക്കും. ഇത് മണ്ണിൻ്റെ വളക്കൂറിനെ നല്ല രീതിയില്‍

കൊവിഡ് മുക്തനായ ആഹ്ലാദം പ്രകടിപ്പിച്ചത് അമ്പലത്തില്‍ മാസ്‌കില്ലാതെ നൃത്തം ചെയ്ത്; വിവാദത്തില്‍ ഗുജറാത്ത് ബിജെപി എംഎല്‍എ

പ്രസ്തുത ക്ഷേത്രം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്ഷേത്രത്തിന്റെ ഉള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ശ്രീവാസ്ത പറയുന്നു.

സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന് ഉത്തരവ്; ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍

സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയാണ് 15000ത്തോളം സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കുന്ന കാര്യം അറിയിച്ചത്.

ഗുജറാത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേലയ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

നിലവില്‍ അദ്ദേഹത്തിനെ ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗവ്യാപനത്തിന് ശമനമില്ല

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2598 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 60,000ലേക്ക് അടുക്കുകയാണ്...

രാഷ്ട്രപതി ഭരണം ആദ്യം വേണ്ടത് മഹാരാഷ്ട്രയിലല്ല, ഗുജറാത്തിൽ: ശിവസേന

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം തിരിച്ചടിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ലോക്ക് ഡൗണിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം; വീഡിയോ വൈറലായതോടെ വിരുതൻമാരെ പൊലീസ് പൊക്കി

ലോക്ക് ഡൗണിനിടെ ഗുജറാത്തിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം ചെയ്തവരെ പൊലീസ് പിടികൂടി.ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണില്‍ പാന്‍ മസാല

Page 4 of 7 1 2 3 4 5 6 7