സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍; ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

വാക്‌സിനേഷന്‍ കുറവുള്ള ജില്ലകള്‍ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്‌സിനേഷന്‍ കൂട്ടാനുമുള്ള നടപടികളെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

ജാക്ക് ലിഫ്റ്റിംഗ് ടെക്‌നോളജി: സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആള്‍ട്ടര്‍നേഷനിലൂടെ കെട്ടിടത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പ്ലാനില്‍ രേഖപ്പെടുത്തണമെന്ന് മന്ത്രി

രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളിൽ വിട്ടാല്‍ മതി; സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ഇങ്ങിനെ

സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ശരീരോഷ്മാവ് പരിശോധിക്കും.

പ്രസാദം നേരിട്ട് നൽകില്ല; എല്ലാവർക്കും മാസ്‌ക് നിര്‍ബന്ധം; ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗരേഖയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പൂജകള്‍ ചെയ്യുന്ന സമയത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതേപോലെ തന്നെ പ്രസാദം നേരിട്ട് നൽകില്ല.

‘പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പൊതു സ്ഥലങ്ങൾ അനിശ്ചിതമായി കൈവശം വയ്ക്കാൻ കഴിയില്ല’: സുപ്രീം കോടതി

വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് പിന്നീട് മാറുകയായിരുന്നു.