പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിംഗിന് ജാമ്യം വിചാരണ നടപടികളിൽ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹണിപ്രീത് പങ്കെടുത്തത്.