ചരക്ക് വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല; നിർദ്ദേശം നൽകി ഗതാഗത മന്ത്രി
സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിർദ്ദേശം നൽകി.