സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തൽക്കാലം പിടിക്കില്ല ഒരു മാസത്തെ ശമ്പളം തൽക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.