`കാർട്ടൂണൊക്കെ കാണുന്നുണ്ട്, പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട്´: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച വിവരിച്ച് മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൻ്റെ കാർട്ടുണിനെ `വിമർശിച്ച´ കാര്യവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്...