ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗോപാല്‍ വഛനി എന്ന നാല്പത്തിനാലുകാരന് ഏഴുവയസ്സുകാരി പ്രിയ ഷായെ കണ്ടിട്ടില്ല; പക്ഷേ തലസ്സേമിയ രോഗബാധിതയായ പ്രിയയ്ക്ക് കോശം ദാനം ചെയ്യുവാന്‍ വിവരമറിഞ്ഞയുടന്‍ ദുബായില്‍ നിന്നും ഗോപാല്‍ സ്വന്തം ചെലവില്‍ പറന്നെത്തി
ചില മനുഷ്യ ബന്ധങ്ങള്‍ക്ക് കാഴ്ചയും പരിചയവും അനിവാര്യമല്ലെന്ന് തെളിയിക്കുകയാണ് ഗോപാല്‍ വഛനി എന്ന നാല്‍പ്പത്തിനാലുകാരനായ ഇന്‍ഷ്വറന്‍സ് മാനേജര്‍. ഒരു പ്രാവശ്യം