രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ച് ഗോപാല്‍കൃഷ്ണ ഗാന്ധി

പ്രതിപക്ഷത്തെ ചില മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് തന്നെ സമീപിച്ചിരുന്നു. അവരോട് കടപ്പാട് രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്താൻ സാധ്യത

രാഷ്ട്രപതി സ്ഥാനാർത്ഥിയെ ചർച്ച ചെയ്യാൻ മമത ബാനർജി വിളിച്ച യോഗത്തിൽ, 17 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്