റേഷന്‍ കടകളിലേക്കുള്ള അരി ഗുഡ്സ് ട്രെയിനില്‍ നിന്ന് കടത്തി; റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സംഭവത്തില്‍ ഇതുവരെ നാല് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഇതുവരെ നാല് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ആന്ധ്രാ പ്രദേശിലെ നെല്ലൂരിനും ഗുണ്ടൂരിനുമിടിയിൽ ചരക്കു വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാത്രിയാണ് സംഭവം.