അമേരിക്കയിൽ ഏറ്റവുമധികം ജീവനെടുത്ത ദിനമായി ദുഃഖവെള്ളി: ഈസ്റ്റർ ആഘോഷിക്കൻ നിയന്ത്രണം നീക്കമെന്നു പറഞ്ഞിരുന്ന ട്രംപ് പോലും അസ്വസ്ഥൻ

നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നുമായിരുന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നത്...

ക്രിസ്തുവിന്റെ കണ്ണുപൊത്തുന്ന ഉണ്ണിക്കണ്ണന്‍; വിഷുവും ദുഃഖവെള്ളിയും ഒരുമിക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒരു ചിത്രം: അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി സൃഷ്ടാവ് അര്‍ജുന്‍ദേവും

ധ്യാനിച്ചിരിക്കുന്ന ക്രിസ്തുവിന്റെ കണ്ണുപൊത്തിക്കളിക്കുന്ന ഉണ്ണിക്കണ്ണന്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഇന്ന് പലരുടേയും ഫേസ്ബുക്ക്- വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍

ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

യേശുദേവന്റെ  പീഡനാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള  ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.  ദുഃഖവെള്ളിയോടനുബന്ധിച്ച്  ദേവാലയങ്ങളില്‍  പ്രത്യേക  പ്രാര്‍ത്ഥകളും  തിരുക്കര്‍മങ്ങളും ഇന്ന് നടക്കും.