ഗോൾഡൻ റീൽ പുരസ്കാരങ്ങളുടെ പട്ടികയില്‍ ഇടം നേടി ജല്ലിക്കെട്ട് മികച്ച വിദേശ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.