പെട്ടിമുടിയിലെ എല്ലാ കുടുംബാംഗങ്ങളെയും പുനരധിവസിപ്പിക്കും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി
അപകടം നടന്ന സ്ഥലത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനി പരിഗണിക്കണം....