പ്രണയ നൈരാശ്യം; വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
ലക്കിടി കോളേജിന് സമീപം സുഹൃത്തിന്റെ ബൈക്കിലെത്തി ദീപു പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.