ക്രിസ്തുമസ് ദിനത്തില്‍ 4,000 ക്രിസ്ത്യന്‍ കുടുംബങ്ങളും 1000 മുസ്ലീം കുടുംബങ്ങളും ഹിന്ദുമതത്തിലേക്ക് എത്തുമെന്ന് ആര്.എസ്.എസ്; ഒരിക്കല്‍ ഹിന്ദു നഗരമായിരുന്ന അലിഗഡിനെ മുസ്ലീങ്ങളില്‍ നിന്നും തിരികെ പിടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കം
‘ഗര്‍ വാപസ്’ ക്യാംപെയിന് അഥവാ വീട്ടിലേക്കുള്ള മടങ്ങിവരവുമായി ആര്.എസ്.എസ്. ഇതിന്റെ ഭാഗമായി അലിഗഡില്‍ 4,000 ക്രിസ്ത്യന്‍ കുടുംബങ്ങളെയും 1,000 മുസ്ലീം