ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍പോളിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍,

ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.